Ursa Major

വന്‍കരടി.

സപ്‌തര്‍ഷികള്‍. ഉത്തരാര്‍ധ ഗോളത്തിലെ ഒരു പ്രമുഖ നക്ഷത്ര മണ്ഡലം. തിളക്കമുള്ള ഏഴ്‌ നക്ഷത്രങ്ങള്‍ ആണ്‌ പ്രധാനമായും ഇതിലുള്ളത്‌. സപ്‌തര്‍ഷികള്‍ എന്നറിയപ്പെടുന്ന അത്രി, അംഗിരസ്‌, പുലഹന്‍, പുലസ്‌ത്യന്‍, ക്രതു, വസിഷ്‌ഠന്‍, മരീചി എന്നീ നക്ഷത്രങ്ങളാണ്‌ ഇവ. പാശ്ചാത്യര്‍ ഈ മണ്ഡലത്തിന്‌ കരടിയുടെ രൂപമാണ്‌ സങ്കല്‍പിച്ചിരിക്കുന്നത്‌.

Category: None

Subject: None

293

Share This Article
Print Friendly and PDF