Suggest Words
About
Words
Spadix
സ്പാഡിക്സ്.
ഒരിനം റെസിമോസ് പൂങ്കുല. പൂക്കള്‍ ഞെട്ടില്ലാത്തവയായിരിക്കും. ഇവയെ പൊതിഞ്ഞ് ഒരു വലിയ സഹപത്രമോ, പോളയോ കാണാം. ഉദാ: തെങ്ങ്, കവുങ്ങ്, വാഴ, ചേമ്പ്.
Category:
None
Subject:
None
622
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Canyon - കാനിയന്‍ ഗര്‍ത്തം
Perigynous - സമതലജനീയം.
Neutrino - ന്യൂട്രിനോ.
Climax community - പരമോച്ച സമുദായം
Sex chromosome - ലിംഗക്രാമസോം.
Pre caval vein - പ്രീ കാവല്‍ സിര.
Family - കുടുംബം.
Aestivation - പുഷ്പദള വിന്യാസം
Redox indicator - ഓക്സീകരണ നിരോക്സീകരണ സൂചകം.
Input/output - ഇന്‍പുട്ട്/ഔട്പുട്ട്.
Ectopia - എക്ടോപ്പിയ.
Pelvic girdle - ശ്രാണീവലയം.