Family

കുടുംബം.

വര്‍ഗീകരണ പദ്ധതികളിലെ ഒരു ടാക്‌സോണ്‍. സാധാരണ ഗതിയില്‍ പരസ്‌പരം സാദൃശ്യമുള്ള ജീനസ്സുകള്‍ ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പിനെ സൂചിപ്പിക്കുന്നു. വര്‍ഗീകരണ സ്ഥാനാനുക്രമത്തിലെ ഒരു സ്ഥാനത്തെ സൂചിപ്പിക്കുന്നതുകൂടിയാണ്‌. ചിലപ്പോള്‍ ഒരു കുടുംബത്തില്‍ ഒരു ജീനസ്സു മാത്രമേ ഉണ്ടാവാറുള്ളൂ. ഉദാ: മനുഷ്യസ്‌പീഷീസുകളെല്ലാം ഹോമിനിഡേ എന്ന കുടുംബത്തിലാണ്‌ പെടുന്നത്‌. ഇതില്‍ ഹോമോ എന്ന ഒറ്റ ജീനസ്സ്‌ മാത്രമേ ഉള്ളൂ.

Category: None

Subject: None

224

Share This Article
Print Friendly and PDF