Suggest Words
About
Words
Solvent extraction
ലായക നിഷ്കര്ഷണം.
ഒരു ലായകത്തില് ലയിച്ചു ചേര്ന്നിട്ടുള്ള ഒരു പദാര്ത്ഥത്തെ ലായകവുമായി മിശ്രണീയമല്ലാത്ത മറ്റൊരു ലായകം ഉപയോഗിച്ച് വേര്തിരിക്കുന്ന പ്രക്രിയ.
Category:
None
Subject:
None
557
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Absolute humidity - കേവല ആര്ദ്രത
Solar cycle - സൗരചക്രം.
Raney nickel - റൈനി നിക്കല്.
Theorem 2. (phy) - സിദ്ധാന്തം.
Nova - നവതാരം.
Lithium aluminium hydride - ലിഥിയം അലൂമിനിയം ഹൈഡ്രഡ്
Diameter - വ്യാസം.
Reciprocal - വ്യൂല്ക്രമം.
Optical isomerism - പ്രകാശിക ഐസോമെറിസം.
Root cap - വേരുതൊപ്പി.
Catalyst - ഉല്പ്രരകം
Schonite - സ്കോനൈറ്റ്.