Nova

നവതാരം.

ശോഭ വളരെ പെട്ടെന്ന്‌ വര്‍ധിക്കുകയും പിന്നിട്‌ ക്രമേണ കുറഞ്ഞ്‌ പഴയ അവസ്ഥയില്‍ ആവുകയും ചെയ്യുന്ന നക്ഷത്രം/നക്ഷത്ര പ്രതിഭാസം. മങ്ങിയ നക്ഷത്രങ്ങള്‍ വളരെ പെട്ടെന്ന്‌ തെളിയുമ്പോള്‍ അത്‌ പുതിയതാണ്‌ എന്ന്‌ തെറ്റിദ്ധരിക്കപ്പെടുന്നു. ഇക്കാരണത്താലാണ്‌ "നവതാരം' എന്ന അപസംജ്ഞ വന്നു ചേര്‍ന്നത്‌. ആര്‍ജനം എന്ന പ്രതിഭാസമാണ്‌ നോവയ്‌ക്ക്‌ കാരണം. accretion നോക്കുക .

Category: None

Subject: None

295

Share This Article
Print Friendly and PDF