Focus

ഫോക്കസ്‌.

2. (phys) ഒരു ലെന്‍സിന്റെയോ വക്രതല ദര്‍പ്പണത്തിന്റെയോ മുഖ്യാക്ഷത്തിന്‌ സമാന്തരമായി പതിക്കുന്ന പ്രകാശ രശ്‌മികള്‍ സംവ്രജിക്കുകയോ (കോണ്‍വെക്‌സ്‌ ലെന്‍സ്‌) വിവ്രജിക്കുന്നതായി കാണപ്പെടുകയോ (കോണ്‍കേവ്‌ ലെന്‍സ്‌) ചെയ്യുന്ന ബിന്ദു.

Category: None

Subject: None

283

Share This Article
Print Friendly and PDF