Synchroton radiation

സിങ്ക്രാട്രാണ്‍ വികിരണം.

ഒരു കണികാത്വരിത്രത്തിലെ കാന്തികക്ഷേത്രത്തില്‍ ത്വരണം ചെയ്യപ്പെടുന്ന, അത്യധികം ഊര്‍ജമുള്ള ചാര്‍ജിത കണങ്ങള്‍ ത്വരിത്രത്തിലൂടെ വലംവെക്കുമ്പോള്‍ ഉത്സര്‍ജിക്കുന്ന വികിരണങ്ങള്‍. ഇവ വളരെയേറെ ധ്രുവിതമായിരിക്കും. കണങ്ങളുടെ പ്രവേഗമാണ്‌ വികിരണ ആവൃത്തി തീരുമാനിക്കുന്നത്‌.

Category: None

Subject: None

280

Share This Article
Print Friendly and PDF