Thermonuclear reaction

താപസംലയനം

ഫ്യൂഷന്‍. ഉന്നത താപനിലയില്‍ അണുകേന്ദ്രങ്ങള്‍ പരസ്‌പരം കൂട്ടിയിടിച്ച്‌ കൂടുതല്‍ ഭാരമുള്ള അണുകേന്ദ്രങ്ങള്‍ രൂപപ്പെടുകയും വലിയ അളവില്‍ ഊര്‍ജം പുറത്തുവിടുകയും ചെയ്യുന്ന പ്രവര്‍ത്തനം. ഉദാ: ഹൈഡ്രജന്‍ ബോംബ്‌. nuclear fusion നോക്കുക.

Category: None

Subject: None

265

Share This Article
Print Friendly and PDF