Taxon

ടാക്‌സോണ്‍.

വര്‍ഗീകരണ ശ്രണിയിലെ ഏതെങ്കിലും ഒരു യൂണിറ്റ്‌. പ്രത്യേക പേരിട്ടു വിളിക്കാന്‍ തക്കവണ്ണം വ്യത്യസ്‌തമായ ജീവിവിഭാഗങ്ങള്‍. ഉദാ: സ്‌പീഷീസ്‌, ജീനസ്സ്‌, വര്‍ഗം.

Category: None

Subject: None

302

Share This Article
Print Friendly and PDF