Suggest Words
About
Words
Neuromast
ന്യൂറോമാസ്റ്റ്.
മത്സ്യങ്ങളുടെയും ഉഭയവാസികളുടെയും പാര്‍ശ്വരേഖകളില്‍ കാണുന്ന സംവേദകകോശങ്ങളുടെ കൂട്ടം. ജലത്തിലുണ്ടാകുന്ന കമ്പനങ്ങള്‍ ഇവയെ ഉത്തേജിപ്പിക്കും.
Category:
None
Subject:
None
359
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Abietic acid - അബയറ്റിക് അമ്ലം
Hemicellulose - ഹെമിസെല്ലുലോസ്.
Brittle - ഭംഗുരം
Anabolism - അനബോളിസം
Sidereal day - നക്ഷത്ര ദിനം.
Races (biol) - വര്‍ഗങ്ങള്‍.
Over thrust (geo) - അധി-ക്ഷേപം.
Earth structure - ഭൂഘടന
Taxon - ടാക്സോണ്‍.
Adaxial - അഭ്യക്ഷം
Dew point - തുഷാരാങ്കം.
Selector ( phy) - വരിത്രം.