Tapetum 2. (zoo)

ടപ്പിറ്റം.

പല കശേരുകികളുടെയും ദൃഷ്‌ടിപടലത്തിന്റെ പിറകിലുള്ള, പ്രകാശം പ്രതിഫലിപ്പിക്കാന്‍ കഴിവുള്ള പാളി. രാത്രിയില്‍ കാഴ്‌ചശക്തി കൂടുതല്‍ കാര്യക്ഷമമാക്കുവാനുള്ള ഒരു അനുകൂലനമാണിത്‌.

Category: None

Subject: None

301

Share This Article
Print Friendly and PDF