Sertoli cells

സെര്‍ട്ടോളി കോശങ്ങള്‍.

കശേരുകികളുടെ വൃഷണങ്ങളിലെ ബീജോത്‌പാദന എപ്പിത്തീലിയത്തില്‍ കാണുന്ന വലിയ തരം കോശങ്ങള്‍. ബീജവളര്‍ച്ചയ്‌ക്കാവശ്യമായ പോഷണം നല്‍കുന്നത്‌ ഇവയാണ്‌.

Category: None

Subject: None

364

Share This Article
Print Friendly and PDF