Levee

തീരത്തിട്ട.

ഒരു നദിയോ അരുവിയോ അതിന്റെ പ്രളയ സമതലത്തില്‍ ഇരു പാര്‍ശ്വങ്ങളിലുമായി സൃഷ്‌ടിക്കുന്ന തിട്ട. നദി കരകവിയുമ്പോള്‍ നിക്ഷേപിക്കുന്ന പരുത്ത മണല്‍ത്തരികളും ഊറല്‍ചളിയും ചേര്‍ന്നാണിതുണ്ടാകുന്നത്‌.

Category: None

Subject: None

292

Share This Article
Print Friendly and PDF