Sphincter

സ്‌ഫിങ്‌ടര്‍.

ഒരു ട്യൂബ്‌ പോലുള്ള ശരീര ഭാഗത്തെയോ ട്യൂബിലേക്കുള്ള ദ്വാരത്തെയോ ചുറ്റിയുള്ള മോതിരം പോലുള്ള പേശി. പേശീസങ്കോചം കൊണ്ട്‌ ട്യൂബ്‌ അടയാനിടയാകും. ഉദാ: ഗുദത്തിലെ സ്‌ഫിങ്‌ടര്‍ പേശി.

Category: None

Subject: None

283

Share This Article
Print Friendly and PDF