Bioaccumulation

ജൈവസാന്ദ്രീകരണം

ഭക്ഷ്യശൃംഖലയിലൂടെ കടന്നുപോകുമ്പോള്‍ ഉയര്‍ന്ന തട്ടിലെത്തുമ്പോള്‍ ചില രാസവസ്‌തുക്കളുടെ സാന്ദ്രത ജന്തുക്കളില്‍ കൂടിവരുന്നത്‌ . മാംസഭോജികളിലാണ്‌ ഏറ്റവും ഉയര്‍ന്ന സാന്ദ്രതയെത്തുക.

Category: None

Subject: None

243

Share This Article
Print Friendly and PDF