Manganese nodules

മാംഗനീസ്‌ നൊഡ്യൂള്‍സ്‌.

സമുദ്രത്തിന്റെ അടിത്തട്ടില്‍ കാണപ്പെടുന്ന ധാതുക്കളുടെ ദൃഡീകൃത സങ്കരം. മാംഗനീസ്‌(30%), ഇരുമ്പ്‌, ചെമ്പ്‌, നിക്കല്‍ എന്നീ ധാതുക്കളാണ്‌ ഇതില്‍ കാണുന്നത്‌. ഉത്തര പസഫിക്കിലെ ഊറല്‍ രഹിതമായ മേഖലകളില്‍ ധാരാളമായി കാണപ്പെടുന്നു.

Category: None

Subject: None

274

Share This Article
Print Friendly and PDF