Suggest Words
About
Words
Recessive allele
ഗുപ്തപര്യായ ജീന്.
സമയുഗ്മാവസ്ഥയില് മാത്രം സ്വഭാവം പ്രകടമാക്കുവാന് കഴിയുന്ന പര്യായ ജീന്. വിഷമയുഗ്മാവസ്ഥയിലാണെങ്കില് ഇതിന്റെ സ്വഭാവം പ്രകടമാവുകയില്ല.
Category:
None
Subject:
None
532
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Curve - വക്രം.
Heat capacity - താപധാരിത
CAT Scan - കാറ്റ്സ്കാന്
Subroutine - സബ്റൂട്ടീന്.
Geometric progression - ഗുണോത്തരശ്രണി.
Northing - നോര്ത്തിങ്.
Depression in freezing point - ഉറയല് നിലയുടെ താഴ്ച.
Hypotonic - ഹൈപ്പോടോണിക്.
Gelignite - ജെലിഗ്നൈറ്റ്.
Chromatic aberration - വര്ണവിപഥനം
Pentode - പെന്റോഡ്.
Infrasonic waves - ഇന്ഫ്രാസോണിക തരംഗങ്ങള്.