Infrasonic waves

ഇന്‍ഫ്രാസോണിക തരംഗങ്ങള്‍.

ഏതാണ്ട്‌ 20 ഹെര്‍ട്‌സില്‍ താഴെയുളള മര്‍ദ്ദ തരംഗങ്ങള്‍. മനുഷ്യകര്‍ണങ്ങളില്‍ ഇവ സംവേദനം സൃഷ്‌ടിക്കുന്നില്ല.

Category: None

Subject: None

335

Share This Article
Print Friendly and PDF