Anthracene

ആന്ത്രസിന്‍

കോള്‍ട്ടാറില്‍ നിന്നു ലഭിക്കുന്ന ഒരു അരോമാറ്റിക ഹൈഡ്രാ കാര്‍ബണ്‍. ശുദ്ധ ആന്ത്രസിന്‍ നിറമില്ലാത്ത ക്രിസ്റ്റലുകളാണ്‌. ഉരുകല്‍ നില 217 0 C. ചായങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു.

Category: None

Subject: None

286

Share This Article
Print Friendly and PDF