Suggest Words
About
Words
Subtend
ആന്തരിതമാക്കുക
സമ്മുഖമാക്കുക, ഉദാ: ഒരു വൃത്തഖണ്ഡം വൃത്തകേന്ദ്രത്തില് സമ്മുഖമാക്കുന്ന കോണ്; ഒരു വസ്തു കണ്ണില് സമ്മുഖമാക്കുന്ന കോണ്.
Category:
None
Subject:
None
328
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Great circle - വന്വൃത്തം.
Ferromagnetism - അയസ്കാന്തികത.
Imaging - ബിംബാലേഖനം.
Cotangent - കോടാന്ജന്റ്.
Demography - ജനസംഖ്യാവിജ്ഞാനീയം.
PDF - പി ഡി എഫ്.
Polycheta - പോളിക്കീറ്റ.
Simple equation - ലഘുസമവാക്യം.
Null set - ശൂന്യഗണം.
Endoderm - എന്ഡോഡേം.
Lens 2. (biol) - കണ്ണിലെ കൃഷ്ണമണിക്കകത്തുള്ള കാചം.
Acetyl number - അസറ്റൈല് നമ്പര്