Periosteum

പെരിഅസ്ഥികം.

അസ്ഥികളെ ആവരണം ചെയ്യുന്ന സംയോജക കലകളാല്‍ നിര്‍മ്മിതമായ സ്‌തരം. ഇതില്‍ കാണുന്ന ഓസ്റ്റിയോ ബ്ലാസ്റ്റുകള്‍ എന്ന അസ്ഥികാരക കോശങ്ങള്‍ക്ക്‌, അസ്ഥിപൊട്ടുകയോ, കേടുവരികയോ ചെയ്യുമ്പോള്‍ കേടു തീര്‍ക്കുന്നതില്‍ പങ്കുണ്ട്‌.

Category: None

Subject: None

256

Share This Article
Print Friendly and PDF