Nictitating membrane

നിമേഷക പടലം.

ഉഭയജീവികള്‍, ഉരഗങ്ങള്‍, പക്ഷികള്‍ എന്നിവയുടെ ബാഹ്യ കണ്‍പോളകള്‍ക്കുള്ളിലായി കാണുന്ന മൂന്നാമത്തെ കണ്‍പോള. സുതാര്യമായ ഈ നേരിയ പോള അടയ്‌ക്കുകയും തുറക്കുകയും ചെയ്യുമ്പോള്‍ കണ്ണിന്റെ ഉപരിതലത്തിന്‌ നവ്‌ കിട്ടുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. ചുരുക്കം ചില സസ്‌തനികളിലും ഇതു കാണാം.

Category: None

Subject: None

202

Share This Article
Print Friendly and PDF