Endomitosis

എന്‍ഡോമൈറ്റോസിസ്‌.

കോശമര്‍മ്മം വിഭജിക്കാതെ ക്രാമസോമുകള്‍ മാത്രം ഇരട്ടിയാകുന്ന പ്രക്രിയ. ഈ പ്രക്രിയമൂലം ബഹുപ്ലോയിഡി ഉണ്ടാകും. ഷഡ്‌പദങ്ങളില്‍ ഇത്‌ സാധാരണമാണ്‌. കശേരുകികളുടെയും സസ്യങ്ങളുടെയും ചില കലകളിലും ഇതു നടക്കുന്നുണ്ട്‌.

Category: None

Subject: None

355

Share This Article
Print Friendly and PDF