Suggest Words
About
Words
Diastole
ഡയാസ്റ്റോള്‍.
ഹൃദയമിടിപ്പില്‍, ഹൃദയം സങ്കോചിച്ച ശേഷം വീണ്ടും വികസിക്കുന്ന ഘട്ടം. ഈ സമയത്താണ് സിരകളില്‍ നിന്ന് രക്തം ഹൃദയത്തിലേക്കൊഴുകുന്നത്.
Category:
None
Subject:
None
297
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Rhombencephalon - റോംബെന്സെഫാലോണ്.
Median - മാധ്യകം.
Asymptote - അനന്തസ്പര്ശി
Dilation - വിസ്ഫാരം
Lunation - ലൂനേഷന്.
El nino - എല്‍നിനോ.
Continent - വന്‍കര
Anvil - അടകല്ല്
Amnion - ആംനിയോണ്‍
Viscose method - വിസ്കോസ് രീതി.
Bus - ബസ്
Bat - വവ്വാല്