Partition coefficient

വിഭാജനഗുണാങ്കം.

മിശ്രണം ചെയ്യാനാവാത്ത രണ്ട്‌ ദ്രാവകങ്ങളില്‍ ഒരു ലേയം ലയിക്കുമ്പോള്‍ ലേയത്തിന്റെ ഒരു ദ്രാവകത്തിലുള്ള ഗാഢതയും മറ്റേ ദ്രാവകത്തിലുള്ള ഗാഢതയും തമ്മിലുള്ള അനുപാതത്തിനാണ്‌ വിഭാജനഗുണാങ്കം എന്നുപറയുന്നത്‌.

Category: None

Subject: None

239

Share This Article
Print Friendly and PDF