Suggest Words
About
Words
Gel
ജെല്‍.
ഒരു ഖരമാധ്യമത്തില്‍ ദ്രാവകം വിതരണം ചെയ്യപ്പെട്ട കൊളോയ്ഡല്‍ വ്യൂഹം. അളവില്‍ ദ്രാവകമാണ് കൂടുതലെങ്കിലും ഖരാവസ്ഥയായി കാണപ്പെടുന്നു. ഉദാ: ജെല്ലി.
Category:
None
Subject:
None
472
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Devonian - ഡീവോണിയന്.
Effervescence - നുരയല്.
Degeneracy - അപഭ്രഷ്ടത.
Diameter - വ്യാസം.
Ensiform - വാള്രൂപം.
Ablation - അപക്ഷരണം
Interleukins - ഇന്റര്ല്യൂക്കിനുകള്.
Vascular system - സംവഹന വ്യൂഹം.
Antigen - ആന്റിജന്‍
Fissile - വിഘടനീയം.
Denaturation of proteins - പ്രാട്ടീന്‍ വികലീകരണം.
Magnetostriction - കാന്തിക വിരുപണം.