Suggest Words
About
Words
Caecum
സീക്കം
പല ജന്തുക്കളുടെയും അന്നപഥത്തോടനുബന്ധിച്ച് കാണുന്ന, ഒരറ്റം അടഞ്ഞ സഞ്ചിപോലുള്ള ശാഖ. ചെറുകുടലും വന്കുടലും തമ്മില് ചേരുന്ന ഭാഗത്താണ് ഇത് പൊതുവേ കാണാറുള്ളത്.
Category:
None
Subject:
None
413
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Megasporophyll - മെഗാസ്പോറോഫില്.
Pico - പൈക്കോ.
Conics - കോണികങ്ങള്.
Projectile - പ്രക്ഷേപ്യം.
Hernia - ഹെര്ണിയ
Centrifugal force - അപകേന്ദ്രബലം
Nephron - നെഫ്റോണ്.
Open cluster - വിവൃത ക്ലസ്റ്റര്.
Space 1. - സമഷ്ടി.
Vant Hoff’s equation - വാന്റ്ഹോഫ് സമവാക്യം.
Heat death - താപീയ മരണം
Ventilation - സംവാതനം.