Negative resistance

ഋണരോധം.

പൊട്ടന്‍ഷ്യല്‍ വ്യത്യാസം കൂടുമ്പോള്‍ വിദ്യുത്‌പ്രവാഹം കുറയുന്ന പ്രതിഭാസം പ്രദര്‍ശിപ്പിക്കുന്ന ചില ഉപകരണങ്ങളുടെ രോധം. ഉദാ: ടണല്‍ ഡയോഡ്‌, ചില പ്രത്യേക വോള്‍ട്ടതാ സീമയില്‍ ഋണരോധം പ്രദര്‍ശിപ്പിക്കുന്നു.

Category: None

Subject: None

316

Share This Article
Print Friendly and PDF