Suggest Words
About
Words
Circadin rhythm
ദൈനികതാളം
ജീവികളില്‍ പ്രതിദിനം പ്രത്യേക ക്രമത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന അന്തര്‍ജന്യമായ കര്‍മ പരമ്പരകള്‍. ഏതാണ്ട് 24 മണിക്കൂറിനുള്ളില്‍ ഈ താളക്രമം ആവര്‍ത്തിക്കപ്പെടുന്നു. diurnal rhythm എന്നും പേരുണ്ട്.
Category:
None
Subject:
None
397
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Deuteron - ഡോയിട്ടറോണ്
Primary cell - പ്രാഥമിക സെല്‍.
Gonad - ജനനഗ്രന്ഥി.
Decite - ഡസൈറ്റ്.
Semi carbazone - സെമി കാര്‍ബസോണ്‍.
Plate - പ്ലേറ്റ്.
Salsoda - നിര്ജ്ജലീയ സോഡിയം കാര്‍ബണേറ്റ്.
Alkaline rock - ക്ഷാരശില
Coupling constant - യുഗ്മന സ്ഥിരാങ്കം.
Conducting tissue - സംവഹനകല.
Hard water - കഠിന ജലം
Phelloderm - ഫെല്ലോഡേം.