SQUID

സ്‌ക്വിഡ്‌.

Superconducting QUantum Interference Device. മനുഷ്യശരീരം ഉത്‌പാദിപ്പിക്കുന്നതുപോലുള്ള വളരെ ചെറിയ കാന്തികമണ്‌ഡലങ്ങള്‍ പോലും കണ്ടെത്താന്‍ കഴിയുന്ന ഉപകരണം. ഹൃദയം, തലച്ചോറ്‌ തുടങ്ങിയവയിലെ വൈകല്യങ്ങള്‍ നിര്‍ണയിക്കുവാനുള്ള ഒരു ഉപാധിയായി ഉപയോഗിക്കുന്നു.

Category: None

Subject: None

284

Share This Article
Print Friendly and PDF