Rabies

പേപ്പട്ടി വിഷബാധ.

മാരകമായ വൈറസ്‌ രോഗം. രോഗബാധിതമായ മൃഗത്തിന്റെ ഉമിനീരിലൂടെ പകരുന്നു. രോഗലക്ഷണം കണ്ടുതുടങ്ങിയാല്‍ രണ്ടുമൂന്ന്‌ ദിവസത്തിനകം മരണം സംഭവിക്കുന്നു. പട്ടി, പൂച്ച എന്നിവയാണ്‌ രോഗം പരത്തുന്നത്‌. hydrophobia എന്നും പേരുണ്ട്‌.

Category: None

Subject: None

307

Share This Article
Print Friendly and PDF