Metacarpal bones

മെറ്റാകാര്‍പല്‍ അസ്ഥികള്‍.

മനുഷ്യന്റെ കൈപത്തിയില്‍ മണിബന്ധത്തിലെ അസ്ഥികള്‍ക്കും വിരലുകളിലെ അസ്ഥികള്‍ക്കും ഇടയ്‌ക്കുള്ള ഭാഗത്തെ അസ്ഥികള്‍. നാല്‍ക്കാലികശേരുകികളുടെ മുന്‍കാലുകളിലെ സമാന അസ്ഥികളും ഇതേ പേരിലാണ്‌ അറിയപ്പെടുന്നത്‌.

Category: None

Subject: None

326

Share This Article
Print Friendly and PDF