Aromatic hydrocarbons

ആരോമാറ്റിക് ഹൈഡ്രോകാര്‍ബണ്‍സ്

അരോമാറ്റിക സംയുക്തങ്ങള്‍ക്ക്‌ പ്രത്യേകമായുള്ള ഗുണധര്‍മ്മങ്ങള്‍ ഉണ്ട്‌. (4 n+2)π ഇലക്‌ട്രാണുകള്‍ ഉള്ള സംവൃത കാര്‍ബണിക സംയുക്തങ്ങള്‍ അരോമാറ്റികമായിരിക്കുമെന്ന്‌ ഹുക്കല്‍ നിയമം പറയുന്നു ( n=1, 2, 3,.... etc.)

Category: None

Subject: None

304

Share This Article
Print Friendly and PDF