Perigee

ഭൂ സമീപകം.

ഭൂമിയെ ദീര്‍ഘവൃത്തത്തില്‍ പരിക്രമണം ചെയ്യുന്ന വസ്‌തു ഭൂകേന്ദ്രത്തോട്‌ ഏറ്റവും അടുത്തുവരുന്ന സ്ഥാനം. cf. apogee

Category: None

Subject: None

247

Share This Article
Print Friendly and PDF