Suggest Words
About
Words
Posting
പോസ്റ്റിംഗ്.
ചര്ച്ചാ ഗ്രൂപ്പുകളിലും ബ്ലോഗുകളിലും അഭിപ്രായങ്ങള് രേഖപ്പെടുത്തുന്ന രീതി. ഒരു വിഷയത്തില് എത്ര പോസ്റ്റിംഗുകള് വന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് വിഷയത്തിന്റെ പ്രാധാന്യം തീരുമാനിക്കുന്നത്.
Category:
None
Subject:
None
563
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Repressor - റിപ്രസ്സര്.
Lens 1. (phy) - ലെന്സ്.
Round window - വൃത്താകാര കവാടം.
Spit - തീരത്തിടിലുകള്.
Associative law - സഹചാരി നിയമം
Endosperm - ബീജാന്നം.
Carnot cycle - കാര്ണോ ചക്രം
Respiratory root - ശ്വസനമൂലം.
Petrography - ശിലാവര്ണന
Azulene - അസുലിന്
Nebula - നീഹാരിക.
Arid zone - ഊഷരമേഖല