Global positioning system (GPS)

ആഗോള സ്ഥാനനിര്‍ണയ സംവിധാനം.

ഭമോപരിതലത്തില്‍ നിന്ന്‌ ഏകദേശം 20,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ആറ്‌ വ്യത്യസ്‌ത ഭ്രമണ പഥങ്ങളില്‍ നാസ സ്ഥാപിച്ച 24 ഉപഗ്രഹങ്ങളുടെ ഒരു വ്യൂഹം. ഭൂതലത്തിലുള്ള ഏതൊരു സ്ഥാനവും എപ്പോഴും അവയിലൊന്നിന്റെ ദൃശ്യപരിധിയിലായിരിക്കും. ആഗോള സ്ഥാനനിര്‍ണയത്തിനായി ഈ സംവിധാനം ഉപയോഗിക്കപ്പെടുന്നു.

Category: None

Subject: None

290

Share This Article
Print Friendly and PDF