Seismograph

ഭൂകമ്പമാപിനി.

ഭൂമിക്കകത്തെ ചലനങ്ങളും ആഘാതങ്ങളും അവയ്‌ക്കു കാരണമായ ബലങ്ങളും ദിശകളും മറ്റും രേഖപ്പെടുത്തുന്ന ഉപകരണം. ഈ ഉപകരണം രേഖപ്പെടുത്തുന്ന ചിത്രമാണ്‌ സീസ്‌മോഗ്രാം.

Category: None

Subject: None

279

Share This Article
Print Friendly and PDF