Constellations രാശികള്‍

നക്ഷത്രവ്യൂഹം.

ദൃശ്യനക്ഷത്രങ്ങളുടെ സമൂഹത്തിന്‌ നല്‍കുന്ന പേര്‌. ചില സമൂഹത്തിന്‌, ചില പ്രത്യേക രൂപമുള്ളതായി സങ്കല്‍പ്പിക്കാം. അതനുസരിച്ചാണ്‌ പേരിടുന്നത്‌. വൃശ്ചികമെന്ന രാശിക്ക്‌ തേളിന്റെ രൂപമുണ്ടെന്ന്‌ സങ്കല്‍പ്പിക്കപ്പെടുന്നു. ദൃശ്യാകാശത്തെ 88 രാശികളായി തിരിച്ചിരിക്കുന്നു.

Category: None

Subject: None

258

Share This Article
Print Friendly and PDF