Vector

പ്രഷകം.

(zoology) രോഗാണുക്കളെയും പരാദങ്ങളെയും മറ്റും ആതിഥേയ ജീവിയില്‍ നിന്ന്‌ മറ്റൊന്നിലേക്ക്‌ വഹിച്ചുകൊണ്ടുപോകുന്ന മധ്യവര്‍ത്തി ജീവി. ഉദാ: മലമ്പനി രോഗാണുക്കളുടെ വാഹകമാണ്‌ കൊതുക്‌. ജനിതക എന്‍ജിനീയറിങ്ങില്‍ ജീനുകളെ മറ്റൊരു കോശത്തിലേക്ക്‌ കടത്തുവാന്‍ പ്ലാസ്‌മിഡുകളെ വെക്‌റ്ററുകളായി ഉപയോഗിക്കാറുണ്ട്‌.

Category: None

Subject: None

321

Share This Article
Print Friendly and PDF