Remote sensing

വിദൂര സംവേദനം.

ഒരു വസ്‌തുവിനെക്കുറിച്ചോ പ്രദേശത്തെക്കുറിച്ചോ നേരിട്ടുള്ള സമ്പര്‍ക്കമില്ലാതെ ദൂരെനിന്നും ഉപകരണങ്ങളുടെ സഹായത്തോടെ വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കുന്ന രീതി. വിദ്യുത്‌കാന്തിക തരംഗങ്ങള്‍, മുഖ്യമായും ഇന്‍ഫ്രാറെഡ്‌ ഉപയോഗിച്ചാണ്‌ വിദൂര സംവേദനം നടത്തുന്നത്‌.

Category: None

Subject: None

300

Share This Article
Print Friendly and PDF