Hydronium ion

ഹൈഡ്രാണിയം അയോണ്‍.

ജലീയ ലായനിയിലുണ്ടാകുന്ന H+(പ്രാട്ടോണ്‍) ജലതന്മാത്രയുമായി ചേര്‍ന്നുണ്ടാകുന്ന അയോണ്‍. H2O+H+→H3O+ഹൈഡ്രാണിയം അയോണ്‍.

Category: None

Subject: None

332

Share This Article
Print Friendly and PDF