Electrode

ഇലക്‌ട്രാഡ്‌.

വിദ്യുത്‌ ചാര്‍ജുകളെ സ്വീകരിക്കാനോ, പുറത്തുവിടാനോ, പഥത്തിനു മാറ്റം വരുത്താനോ സഹായിക്കുന്ന ഘടകത്തിന്‌ പൊതുവേ പറയുന്ന പേര്‌. ഉദാ:കാഥോഡ്‌, ആനോഡ്‌, ഗ്രിഡ്‌.

Category: None

Subject: None

265

Share This Article
Print Friendly and PDF