Mean deviation

മാധ്യവിചലനം.

ഒരു കൂട്ടം സംഖ്യകളുടെ പ്രകീര്‍ണ്ണനം കാണിക്കുന്ന ഒരളവ്‌. കൂട്ടത്തിലെ സംഖ്യകളുടെ മാധ്യവും ഓരോ അംഗവും തമ്മിലുള്ള വ്യത്യാസത്തിന്റെ ശരാശരിയാണിത്‌. x1, x2, ....xn സംഖ്യകളുടെ മാധ്യം ആയാല്‍, മാധ്യവിചലനം =ആണ്‌.

Category: None

Subject: None

260

Share This Article
Print Friendly and PDF