Orthohydrogen

ഓര്‍ത്തോഹൈഡ്രജന്‍

ഹൈഡ്രജന്‍ തന്മാത്രയ്‌ക്ക്‌ രണ്ട്‌ ഐസോമറിക്‌ രൂപങ്ങളുണ്ട്‌. 1. ഓര്‍ത്തോഹൈഡ്രജന്‍. രണ്ട്‌ ഹൈഡ്രജന്‍ അണുകേന്ദ്രങ്ങളുടെ സ്‌പിന്‍ സമാന്തരമായ അവസ്ഥ. 2. പാരാ ഹൈഡ്രജന്‍. രണ്ട്‌ അണുകേന്ദ്രങ്ങളുടെയും സ്‌പിന്‍ പ്രതിസമാന്തരമായ അവസ്ഥ.

Category: None

Subject: None

300

Share This Article
Print Friendly and PDF