Suggest Words
About
Words
Collagen
കൊളാജന്.
വെള്ളത്തില് ലയിക്കാത്ത തന്തുരൂപത്തിലുള്ള ഒരിനം പ്രാട്ടീന്. മിക്ക ബഹുകോശ ജീവികളിലും കോശങ്ങളെയും കലകളെയും ബന്ധിപ്പിക്കുന്ന പദാര്ഥം. മനുഷ്യ ശരീരത്തില് ഏറ്റവും അധികമുള്ള പ്രാട്ടീന് ഇതാണ്.
Category:
None
Subject:
None
387
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Mobius band - മോബിയസ് നാട.
Bipolar - ദ്വിധ്രുവീയം
Dependent function - ആശ്രിത ഏകദം.
Ordinate - കോടി.
Capcells - തൊപ്പി കോശങ്ങള്
Shear modulus - ഷിയര്മോഡുലസ്
Reflection - പ്രതിഫലനം.
Caecum - സീക്കം
Allogenic - അന്യത്രജാതം
Hypothesis - പരികല്പന.
Atomic pile - ആറ്റമിക പൈല്
Chromatography - വര്ണാലേഖനം