Vagina

യോനി.

പെണ്‍സസ്‌തനങ്ങളുടെ ഗര്‍ഭാശയത്തില്‍ നിന്ന്‌ പുറത്തേക്കുള്ള നാളി. മ്യൂളര്‍ വാഹിനികളുടെ താഴത്തെ അഗ്രങ്ങള്‍ തമ്മില്‍ യോജിച്ചാണ്‌ ഇതു രൂപം കൊള്ളുന്നത്‌.

Category: None

Subject: None

298

Share This Article
Print Friendly and PDF