Bacillus

ബാസിലസ്‌

ദണ്ഡാകൃതിയുള്ള ബാക്‌ടീരിയങ്ങളുടെ പൊതുവായ പേര്‌. ഉദാ: ബാസിലസ്‌ തുറിഞ്ചന്‍സിസ്‌. ഇതില്‍ നിന്നാണ്‌ Bt ജീന്‍ കിട്ടുന്നത്‌.

Category: None

Subject: None

327

Share This Article
Print Friendly and PDF