Escape velocity

മോചന പ്രവേഗം.

ഗുരുത്വബലത്തെ അതിജീവിച്ച്‌ ഒരു ഖഗോളവസ്‌തുവില്‍ നിന്ന്‌ ഒരു പ്രക്ഷേപ്യത്തിന്‌ രക്ഷപ്പെടാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രവേഗം. ഭൂമിയില്‍ 11.2 km/s ആണ്‌.

Category: None

Subject: None

264

Share This Article
Print Friendly and PDF