Equipartition

സമവിഭജനം.

താപീയ സന്തുലനത്തിലുള്ള ഒരു തന്മാത്രാവ്യൂഹത്തിലെ തന്മാത്രകളുടെ ശരാശരി ഊര്‍ജം എല്ലാ സ്വതന്ത്ര കോടികള്‍ക്കും ( degrees of freedom) തുല്യമായിരിക്കും എന്ന ബോള്‍ട്‌സ്‌മാന്‍ സങ്കല്‍പ്പനം. Ei=1/2 kT, k - ബോള്‍ട്‌മാന്‍ സ്ഥിരാങ്കം, T - കേവല താപനില.

Category: None

Subject: None

272

Share This Article
Print Friendly and PDF