Solder

സോള്‍ഡര്‍.

സോള്‍ഡറിങ്ങിനുപയോഗിക്കുന്ന ഒരു ലോഹസങ്കരം. മൂന്നു വിധത്തിലുണ്ട്‌. 1. സോഫ്‌റ്റ്‌ സോള്‍ഡര്‍ - ടിന്നും ലെഡും ചേര്‍ന്ന ലോഹസങ്കരം-ഉരുകല്‍ നില 2000C-3000C. 2. ഹാര്‍ഡ്‌ സോള്‍ഡര്‍-ലെഡ്‌, ടിന്‍, സില്‍വര്‍ ഇവ മൂന്നും ചേര്‍ത്തുണ്ടാക്കിയത്‌. ഉരുകല്‍ നില 8000C വരെ. Silver solder എന്നും പറയും. 3. ബ്രസിംഗ്‌ സോള്‍ഡര്‍-കോപ്പര്‍, സിങ്ക്‌ ഇവയുടെ ലോഹസങ്കരമാണ്‌. ഉരുകല്‍ നില 8000C ന്‌ മുകളില്‍.

Category: None

Subject: None

297

Share This Article
Print Friendly and PDF